Published poem of mine

Published poem of mine
Marthya janmam
Showing posts with label Yathramozhi. Show all posts
Showing posts with label Yathramozhi. Show all posts

May 16, 2009

യാത്രാമൊഴി
നന്ദിയേറെയുണ്ടെനിക്കേകുവാനായ്എന്തിനെന്നോ ഏതിനെന്നോ അറിയില്ലെങ്കിലും
പിന്നെയും പിന്നെയും ..........
പറഞ്ഞു തീര്‍ന്നാല്‍ തീരുമതിനാല്‍ കരുതിവെക്കാം ..
കുറെച്ചെന്‍ മനസ്സില്‍ ,
നിന്‍ നല്ല വാക്കിനായ് നോക്കിനായ്,
എന്തിനെല്ലാമോ ആയ് ബാക്കിവെക്കാം
കുറച്ചോര്‍മ്മകള്‍ ............

.....................................

............................ അതിനാല്‍ ,

എഴുതാതെ ബാക്കിവെക്കുന്നുഞാനാ

വരികള്‍ ! ഒപ്പം നേരുന്നു നന്മകള്‍